എഡിറ്റര്‍
എഡിറ്റര്‍
പൂരം 2017 മെയ് 12ന് അബ്ബാസിയയില്‍
എഡിറ്റര്‍
Tuesday 9th May 2017 2:46pm

തൃശ്ശൂര്‍ അസോസിയേഷന്‍ കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍, അംഗങ്ങള്‍ക്ക് പരസ്പരം പരിചയപ്പെടുന്നതിനും, അംഗത്വം പുതുക്കുന്നതിനും, പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനുമായി ‘പൂരം 2017’ മെയ് 12 വെള്ളിയാഴ്ച്ച
9.30 മുതല്‍ പാകിസ്ഥാന്‍ ഇംഗ്ലീഷ് സ്‌കൂള്‍ ,ജലീബ് , അബ്ബാസിയയില്‍ വച്ച് നടത്തുന്നു.

ഇതോടൊപ്പം നടത്തുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന്, ഏരിയ കമ്മിറ്റി മുഖേനെ ബന്ധപ്പെട്ട് ഇതിനോടൊപ്പംചേര്‍ത്തിരിക്കുന്ന അപേക്ഷ ഫോം ഏപ്രില്‍ 30നു മുമ്പായി സമര്‍പ്പിക്കേണ്ടതാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക്

അബാസിയ എ: 99010542; 97312749; 99204605

ജോബേര്‍്ട്ട്, പ്രശാന്ത്: 65074553, 50232004

അബ്ബാസിയ ബി: 66020145; 67052069; 97338249

അബ്ദുള്‍ അസീസ് സലിം ഗുപ്ത: 99741998, 51013561

ഫഹാഹീല്‍: 66475117; 99753705; 50052602

ജെയ്‌സണ്‍ റാഫി:96657158, 99751865

ഫര്‍വാനിയ: 50533630; 97877323; 90062584

പ്രേമന്‍, ഷിനോഷ്: 90983966, 97602428

ജഹ്ര: 66326976; 66842220; 99052057

ആന്റണി ബോബന്‍: 90985474, 51622522

കുവൈറ്റ് സിറ്റി: 66602919; 66718650; 96986916

ഷഫീഖ്: 98060185

സല്‍മിയ: 55431343; 66146362; 50754114
നൗഷാദ് ബൈജു: 96676063, 55590320

Advertisement