എഡിറ്റര്‍
എഡിറ്റര്‍
പൂജപ്പുര ജയിലില്‍ നിന്ന് തടവുചാടിയ പ്രതി പിടിയില്‍
എഡിറ്റര്‍
Friday 8th November 2013 9:25am

poojappura

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ പ്രതി പിടിയിലായി. മോഷണക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന മനോജാണ് പോലീസിന്റെ പിടിയിലായത്.

വനിതാ ജയിലിലേക്ക് ഭക്ഷണം കൊണ്ടു പോകുന്നതിനിടെയാണ് ഇയാള്‍ ജയില്‍ ചാടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.

Advertisement