Categories

Headlines

മ­അ­ദ­നി­ക്ക് സാ­മാ­ന്യ­നീ­തി ല­ഭി­ച്ചില്ല: പൂന്തു­റ സി­റാജ്

തി­രു­വ­ന­ന്ത­പുരം: ഒ­രു­പൗര­ന് ല­ഭി­ക്കേ­ണ്ട സാ­മാ­ന്യ നീ­തി അ­ബ്ദുള്‍ നാ­സര്‍ മ­അ­ദ­നി­ക്ക് നി­ഷേ­ധി­ച്ച­താ­യി പി ഡി പി വര്‍­ക്കിം­ഗ് ചെ­യര്‍­മാന്‍ പൂ­ന്തു­റ സി­റാജ്. മ­അ­ദ­നി­ക്ക് എ­ച്ച് 1 എന്‍ 1 പ­നി­യ­ല്ലെ­ന്ന റി­പ്പോര്‍­ട്ട് ഇ­തുവ­രെ ല­ഭി­ച്ചി­ല്ലെന്നും സി­റാ­ജ് പ­റഞ്ഞു.

മ­നു­ഷ്യാ­വകാ­ശ ലം­ഘ­ന­മാ­ണ് മ­അ­ദ­നി­ക്കെ­തി­രാ­യി ന­ട­ന്ന­ത്. അ­ദ്ദേ­ഹ­ത്തി­ന് ആ­വ­ശ്യമായ വൈ­ദ്യ­സ­ഹാ­യം ല­ഭി­ക്കു­ന്നുണ്ടോ എ­ന്ന കാര്യം മു­ഖ്യ­മ­ന്ത്രി അ­ന്വേ­ഷി­ക്ക­ണ­മെന്നും സി­റാ­ജ് ആ­വ­ശ്യ­പ്പെ­ട്ടു. മ­അ­ദ­നി­യു­ടെ അ­റ­സ്റ്റു­മാ­യി ബ­ന്ധ­പ്പെ­ട്ട കാ­ര്യ­ത്തില്‍ കര്‍­ണാ­ടക പോ­ലീ­സ് ഭ­ര­ണ­ഘ­ടന­യെ വെല്ലു­വി­ളി­ക്കു­ക­യാ­ണെന്നും സി­റാ­ജ് ആ­രോ­പിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.