Categories

ജ­മ്മു­വില്‍ ഏ­റ്റു­മു­ട്ട­ലില്‍ പോ­ലി­സു­കാ­രന്‍ കൊല്ല­പ്പെട്ടു

ജ­മ്മു­ക­ശ്­മീര്‍: പൂ­ഞ്ച് ജില്ല­യി­ലെ സന്‍ഗി­യോ­ത്ത് മേ­ഖ­ല­യില്‍ സു­ര­ക്ഷാ സേ­നയും തീ­വ്ര­വാ­ദി­കളും ത­മ്മില്‍ ന­ട­ന്ന ഏ­റ്റു­മു­ട്ട­ലില്‍ പോ­ലി­സു­കാ­രന്‍ കൊല്ല­പ്പെ­ട്ടു. രു­ക്‌­സാര്‍ അ­ഹ്മ­ദ് മിര്‍­സ­യാ­ണ് കൊല്ല­പ്പെ­ട്ടത്.

ല­ഷ്‌ക്ക­റെ ത്വയിബ ഭീ­ക­രര്‍ സ്ഥല­ത്ത് ത­മ്പ­ടി­ച്ചി­ട്ടു­ണ്ടെ­ന്ന വി­വ­ര­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ സം­സംസ്ഥാന പോ­ലിസും രാ­ഷ്ട്രീ­യ റൈ­ഫിള്‍ ട്രൂ­പ്പും സം­യു­ക്ത­മാ­യി വെ­ള്ളി­യാ­ഴ്­ച്ച വൈ­കീട്ട് ഏ­റ്റു­മു­ട്ടല്‍ തു­ട­ങ്ങി­യ­ത്. ശ­ക്തമാ­യ മഴ­യെ തു­ടര്‍­ന്ന് രാ­ത്രി­യോടെ ­സൈന്യം എ­റ്റു­മു­ട്ടല്‍ നിര്‍­ത്തു­ക­യാ­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.