എഡിറ്റര്‍
എഡിറ്റര്‍
നടി ആശാ ശരത്തിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്
എഡിറ്റര്‍
Wednesday 27th November 2013 9:54pm

ashasharath

കാസര്‍ക്കോട്: പ്രമുഖ സിനിമാ സീരിയല്‍ താരവും നര്‍ത്തകിയുമായ ആശാ ശരത്തിനെതിരെ വഞ്ചനാ കുറ്റത്തിന് പോലീസ് കേസെടുത്തു.  കാസര്‍ക്കോട് ചന്തേര പോലീസാണ് കേസെടുത്തത്.

പടന്ന എടക്കാട് സ്വദേശി സൈഫുന്നിസ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്.  തന്‍െ കടയുടെ ഉദ്ഘാടനത്തിന് വരാമെന്നേറ്റ് മെബൈല്‍ ഫോണും സ്വര്‍ണ്ണാഭരണങ്ങളും കൈപ്പറ്റിയ ശേഷം എത്തിയില്ലെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

Advertisement