Administrator
Administrator
ന്യൂമാന്‍സ് കോളജിനും പ്രിന്‍സിപ്പലിനും പോലിസ് സംരക്ഷണം നല്‍കണം: ഹൈക്കോടതി
Administrator
Thursday 15th July 2010 11:19am

കൊച്ചി: ചോദ്യപേപ്പര്‍ വിവാദത്തില്‍പ്പെട്ട തൊടുപുഴ ന്യൂമാന്‍സ് കോളജിനും പ്രിന്‍സിപ്പലിനും പോലിസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം.

ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ സംഭവത്തിന്റെ പശ്ചത്തലത്തില്‍ ന്യൂമന്‍സ് കോളജ് അധികൃതര്‍ സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Advertisement