മൂവാറ്റുപുഴ: അധ്യാപകന്റെ കൈവെട്ടിയ കേസില്‍ അറസ്റ്റിലായ ശ്രീമൂലനഗരം സ്വദേശി ജമാലിനെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ച രാവിലെയാണ് ജമാലിനെ തിരുവനന്തപുരത്ത് വച്ച് പിടികൂടിയത്.