എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ ബി. സന്ധ്യ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക്
എഡിറ്റര്‍
Saturday 25th January 2014 2:43pm

b.-sandhya

ന്യൂദല്‍ഹി : രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു.

എ.ഡി.ജി.പിമാരായ ബി. സന്ധ്യക്കും അനില്‍ കാന്തും രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡലിന് അര്‍ഹരായി.

കേരളത്തില്‍ നിന്നുള്ള ഏഴ് പോലീസുകാര്‍ രാഷ്ട്രപതിയുടെ സ്തുതര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലിന് അര്‍ഹരായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഡി.വൈ.എസ്.പി തമ്പി എസ് ദുര്‍ഗാദത്ത്, കെ. ശ്രീനിവാസന്‍, ജി. ഹരിപ്രസാദ്, എ.ജെ. വര്‍ഗീസ്, ടി. റാഫേല്‍, ഷാജഹാന്‍ ഫിറോസ്, കെ.എന്‍. രാമരാജന്‍ എന്നിവര്‍ക്കാണ് പോലീസ് മെഡല്‍ ലഭിച്ചത്.

Advertisement