തൃശൂര്‍: ഒരുമാസം മുന്‍പ് വിയ്യൂര്‍ ജയിലില്‍ നിന്ന് ചാടിയ പ്രതിയെ പിടികൂടി. മണ്ണാര്‍ക്കാട് സ്വദേശി സണ്ണിയെയാണ് തൃശൂര്‍ ഷാഡോ പോലീസ് പിടികൂടിയത്. 25-ഓളം വാഹനമോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍.