Categories

വ്യഭിചാരക്കുറ്റത്തിന്­ രണ്ട്­ തെലുങ്കുനടിമാരെ പൊലീസ്­ അറസ്റ്റ്­ ചെയ്

ഹൈദരാബാദ്­: വ്യഭിചാരക്കുറ്റത്തിന്­ രണ്ട്­ തെലുങ്കുനടിമാരെ പൊലീസ്­ അറസ്റ്റ്­ ചെയ്­തു. അ­ഞ്ച് പു­രു­ഷന്‍­മാര്‍­ക്കൊ­പ്പം ഹൈ­ദ­രാ­ബാ­ദ് പോ­ലീ­സാ­ണ് ഇവ­രെ അ­റ­സ്­റ്റ് ചെ­യ്­തത്. സൈറ ബാനു, ജ്യോതിഎന്നിവരാണ്­ അറസ്റ്റിലായ നടിമാര്‍.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന്­ കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ്­ കുന്ദല്‍ ബാഗിലുള്ള അപ്പാര്‍ട്ട്‌­മെന്റില്‍ തിരച്ചില്‍ നടത്തി ഇവരെ അറസ്റ്റ്­ ചെയ്­തത്­. ഇവര്‍ക്കൊപ്പം ഒരു ഉസ്‌­ബെക്കിസ്ഥാന സ്വദേശിനിയും ഉണ്ടായിരുന്നതായി പൊലീസ്­ അറിയിച്ചു.

മന്ത്രിമാരടക്കമുള്ള വിഐപിമാര്‍ താമസിക്കുന്ന അതീവസുരക്ഷാമേഖലയിലാണ്­ കുന്ദന്‍ ബംഗ്ലാവ്­.നടിമാര്‍ക്കൊപ്പം അറസ്റ്റിലായവരെക്കുറിച്ചുള്ള വിവരം പൊലീസ്­ പുറത്തുവിടി­ട്ടില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.