Categories

ഷൂട്ടിങ് ക്രെയിന്‍ മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്ക്

അങ്കമാലി: ചലച്ചിത്ര ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ക്രെയിന്‍ മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്ക്. അങ്കമാലിക്കടുത്താണ് അപകടം.

പോക്കിരി രാജയുടെ ചിത്രീകരണത്തിനായി പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.