എഡിറ്റര്‍
എഡിറ്റര്‍
ഈറോഡില്‍ വിഷവാതകം ശ്വസിച്ച് ഏഴു തൊഴിലാളികള്‍ മരിച്ചു
എഡിറ്റര്‍
Tuesday 18th March 2014 4:06pm

erode

തമിഴ്‌നാട്: തമിഴ്‌നാട്ടിലെ ഈറോഡില്‍ വിഷവാതകം ശ്വസിച്ച് ഏഴു തൊഴിലാളികള്‍ മരിച്ചു. അവശ നിലയിലായ പത്തോളം തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ നാലു പേരുടെ നില അതീവ ഗുരുതരമാണ്.

ഈറോഡില്‍ തുണികള്‍ക്ക് ചായം മുക്കുന്ന കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

Advertisement