തിരുവനന്തപുരം: അന്തരിച്ച കവി എ അയ്യപ്പന്റെ സംസ്‌കാരച്ചടങ്ങ് 26ാം തീയതിയിലേക്ക് മാറ്റി. 26 ന് ഉച്ചക്ക് 12 മണിക്ക് വി ജെ ടി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചശേഷമായിരിക്കും സംസ്‌കാരം. വൈകിട്ട് നാവിന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം.

കരള്‍രോഗം ബാധിച്ച് ദീര്‍ഘകാലം ചികില്‍സയിലായിരുന്ന അയ്യപ്പന്‍ ആശാന്‍ പുരസ്‌കാരം സ്വീകരിക്കാന്‍ ചെന്നൈക്ക് പുറപ്പെടുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.

Subscribe Us: