എഡിറ്റര്‍
എഡിറ്റര്‍
കായംകുളത്ത് രണ്ടര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; കോഴിക്കോട്ട് എഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
എഡിറ്റര്‍
Friday 30th June 2017 7:20pm

 

തിരുവനന്തപുരം: കായംകുളത്ത് രണ്ടര വയസുകാരക്ക് നേരെ പീഡനശ്രമം. കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി സ്വദേശികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.


Also read ‘മോദി ഇന്ത്യന്‍ തീവ്രവാദി’അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മോദിയുടെ ചിത്രത്തില്‍ ചെരിപ്പൂരിയടിച്ച് സിഖ് വംശജരുടെ പ്രതിഷേധം; വാര്‍ത്ത മുക്കി ഇന്ത്യന്‍മാധ്യമങ്ങള്‍


ബിപിന്‍, അഖില്‍രാജ് എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 51 കാരനെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

കോഴിക്കോട് കട്ടിപ്പാറ സ്വദേശി സ്വാമികുട്ടിയാണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Advertisement