ചെന്നൈ: മലയാള സിനിമയിലെ ആദ്യകാല ഛായാഗ്രാഹകന്‍ പി എന്‍ സുന്ദരം(76) അന്തരിച്ചു. വൈകീട്ട് നാലരക്ക് ചെന്നൈയിലായിരുന്നു അന്ത്യം. അഞ്ചോളം സിനിമകള്‍ സുന്ദരം സംവിധാനം ചെയ്തിട്ടുമുണ്ട്.