Categories

പ­ണ­പ്പെ­രു­പ്പം ആ­റു ശ­ത­മാ­ന­മാ­യി കു­റയും: പ്ര­ധാ­നമ­ന്ത്രി

ന്യൂ­ദല്‍­ഹി: മി­ക­ച്ച മണ്‍­സൂണ്‍ ല­ഭി­ക്കു­ന്ന­തി­നാല്‍ ഭ­ക്ഷ്യ വ­സ്­തു­ക്ക­ളു­ടെ വി­ല­ക്കയ­റ്റം നി­യ­ന്ത്രി­ക്കാ­നാ­വു­മെ­ന്ന് പ്ര­ധാ­ന­മന്ത്രി മന്‍­മോ­ഹന്‍ സി­ങ് പ്ര­ത്യാ­ശ പ്ര­ക­ടി­പ്പിച്ചു. പ­ണ­പ്പെ­രു­പ്പം ആ­റു­ശ­ത­മാ­ന­മാ­യി കു­റ­യു­മെ­ന്നാ­ണ് പ്ര­തീ­ക്ഷ­യെന്നും ദേശീ­യ വിക­സ­ന സ­മി­തി­യു­ടെ യോ­ഗം ഉ­ദ്­ഘാട­നം ചെ­യ്­തു കൊ­ണ്ട് സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേഹം.

ഭ­ക്ഷ്യ വില­യെ പി­ടി­ച്ചു­നിര്‍­ത്താന്‍ പ­റ്റുന്ന കാര്‍ഷി­ക രം­ഗം ശ­ക്തി­പ്പെ­ടു­ത്താന്‍ സം­സ്ഥാ­ന­സര്‍­ക്കാ­രു­കള്‍ ഒന്നും ചെ­യ്യു­ന്നി­ല്ലെ­ന്ന­തില്‍ പ്ര­ധാ­ന­മന്ത്രി നിരാ­ശ പ്ര­ക­ടി­പ്പിച്ചു.

ഉ­യ­രു­ന്ന പ­ണ­പ്പെ­രു­പ്പം നേ­രി­ടാന്‍ സര്‍­ക്കാര്‍ വേ­ണ്ട ന­ട­പ­ടി­കള്‍ കൈ­ക്കൊ­ണ്ടി­ട്ടുണ്ട്. ന­ട­പ്പു­വര്‍­ഷം രണ്ടാം പ­കുതി­യോ­ടെ പ­ണ­പ്പെ­രു­പ്പം കു­റ­യു­മെ­ന്നാ­ണ് പ്ര­തീ­ക്ഷ­യെ­ന്ന് അ­ദ്ദേ­ഹം പ­റ­ഞ്ഞു.

രാ­ജ്യ­ത്ത് 80 ശ­ത­മാ­ന­ത്തോ­ളം മ­ഴ ല­ഭി­ക്കുന്ന­ത് മണ്‍­സൂണ്‍ സീ­സ­ണി­ലാണ്. തു­ടര്‍­ച്ച­യാ­യ ര­ണ്ട് വര്‍­ഷ­ക്കാ­ലം ഇ­തില്‍ കു­റ­വു­ണ്ടാ­യ­താ­ണ് ഭ­ക്ഷ്യവി­ല ഉ­യ­രാന്‍ കാ­ര­ണം. 60 ശ­ത­മാ­ന­ത്തോ­ളം കാര്‍ഷി­ക വി­ള­കള്‍ മഴ­യെ ആ­ശ്ര­യി­ച്ചാ­ണി­രി­ക്കു­ന്ന­തെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.