Categories

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ഹരജി ഇന്ന് പരിഗണിച്ചേക്കും

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ടുളള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് എന്‍.ഐ. എ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കളമശേരി സ്വദേശിയായ ഗിരിഷ് ബാബുവാണ് ഹരജി നല്‍കിയത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം ഫണ്ടുകളുടെ സ്രോതസ് തുടങ്ങിയവ അന്വേഷിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.