Categories

ഇരട്ടസൂര്യനുള്ള ഗ്രഹം കണ്ടെത്തി

വാഷിംഗ്ടണ്‍: ഇരട്ട സൂര്യനുള്ള അന്യഗ്രഹത്തെ കണ്ടെത്തിയതായ അവകാശവാദവുമായി ജ്യോതിശാസ്ത്രജ്ഞര്‍ രംഗത്തെത്തി.

നക്ഷത്രങ്ങളുടെ നീക്കം വ്യക്തമായി രേഖപ്പെടുത്താന്‍ സഹായിക്കുന്ന ‘ ആസ്‌ട്രോമെട്രി’ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്. സ്റ്റാര്‍-വാര്‍ കഥകളില്‍ മാത്രം കേട്ടുപരിചയമുള്ള പുതിയ ആകാശവിസ്മയങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഭൂമിയിലേക്കും തിരിച്ചും നക്ഷത്രങ്ങള്‍ നടത്തുന്ന യാത്രകള്‍ അടിസ്ഥാനപ്പെടുത്തിയാണ് വിവിധ ഗ്രഹങ്ങള്‍ രൂപീകരണത്തെക്കുറിച്ച്് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കുന്നത്. എന്നാല്‍ പുതിയ കണ്ടുപിടുത്തം നിലവിലെ നിയമങ്ങളെയും വ്യവസ്ഥിതികളെയും വെല്ലുവിളിക്കുന്നതായിരിക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.