ലിമ: പെറുവില്‍ ചെറുയാത്രാവിമാനം തകര്‍ന്ന് ആറുപേര്‍ കൊല്ലപ്പെട്ടു. വിദേശസഞ്ചാരികളുമായി പോവുകയായിരുന്ന എയര്‍ നാസ്‌കയുടെ വിമാനമാണ് തകര്‍ന്നത്.

ലിമയില്‍ നിന്നും 350 കി മീ അകലെയാണ് അപകടം നടന്നത്. എഞ്ചിന്റെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബ്രിട്ടനില്‍ നിന്നുള്ള നാല് സഞ്ചാരികളും രണ്ട് വിമാനജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. 2008ല്‍ നടന്ന അപകടത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്ന