കോഴിക്കോട്: ആരോഗ്യമന്ത്രി പി കെ ശ്രീമതി ടീച്ചറുടെ കാറിടിച്ച് യുവാവിന് പരിക്ക്. കൊയിലാണ്ടി പൂക്കാടാണ് അപകടം. പരിക്കേറ്റ പ്രജേഷ്(23)നെ കൊയിലാണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശ്രീമതി ടീച്ചര്‍ കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോകുമ്പാഴായിരുന്നു അപകടം.

Subscribe Us: