സൂര്യനെല്ലി: എന്‍.ഡി.ടി.വി ചാനല്‍ ചര്‍ച്ചയ്ക്കിടെ പി.ജെ കുര്യന്‍ ഇറങ്ങി പോയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th February 2013, 12:29 pm
സൂര്യനെല്ലി കേസിനെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രകോപിതനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ ചര്‍ച്ച പാതിയില്‍ അവസാനിപ്പിച്ച് ഇറങ്ങിപ്പോയി.
