Categories

Headlines

പാര്‍ട്ടി അര്‍ഹിക്കുന്നത് കിട്ടിയില്ലെന്ന് പി.ജെ ജോസഫ്

തിരുവനന്തപുരം: സീറ്റുകളുടെ കാര്യത്തില്‍ കേരള കോണ്‍ഗ്രസി(എം)ന് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചില്ലെന്ന് പി.ജെ ജോസഫ്. സീറ്റുകള്‍ കുറഞ്ഞതിനാല്‍ തന്റെ കൂടെവന്നവര്‍ക്ക് പൂര്‍ണമായ പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

താനുള്‍പ്പെട്ട വിമാനയാത്രാവിവാദം ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാകില്ല. ഇക്കാര്യത്തില്‍ താന്‍ നിരപരാധിത്വം തെളിയിച്ച് അഗ്നിശുദ്ധിവരുത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.