Categories

കേരളം ഇന്ത്യയുടെ ഭാഗമല്ലേ?

minister-pj-josephന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായ ആരോപണവുമായി മന്ത്രി പി.ജെ ജോസഫ്. കേരളം ഇന്ത്യയുടെ ഭാഗമല്ലേയെന്ന് ജോസഫ് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇപ്പോഴുള്ള വേഗത പോര.

പ്രധാനമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും ജോസഫ് ആവശ്യപ്പെട്ടു. ദല്‍ഹിയില്‍ വാര്‍ത്താ സ്‌മ്മേളനത്തിലാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രൂക്ഷമായ പ്രതികരണമാണ് കഴിഞ്ഞ ദിവസങ്ങളിലായി ജോസഫ് നടത്തുന്നത്.

Malayalam news, Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.