കൊച്ചി: അധ്യാപകന്റെ കൈവെട്ടുകേസിലെ പ്രതി അനസിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചു. ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു.

ജില്ലാ.അഡീഷനല്‍ സെഷന്‍സ് കോടതിയാണ് അനസിന് ജാമ്യം അനുവദിച്ചത്. മൂവാറ്റുപുഴ ഇസ്ലാഹിയ കോളേജ് അധ്യാപകനായ അനസ് കേസിലെ 47ാം പ്രതിയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വഞ്ചിനാട് വാര്‍ഡില്‍ നിന്നുമാണ് അനസ് വിജയിച്ചത്.

Subscribe Us: