എഡിറ്റര്‍
എഡിറ്റര്‍
സംഘപരിവാര നയങ്ങളെ ജനാധിപത്യശക്തികള്‍ ഒന്നിച്ച് നിന്ന് എതിര്‍ക്കണം; അമിത് ഷാ വന്നതോടെ അക്രമങ്ങള്‍ വര്‍ധിച്ചെന്നും പിണറായി
എഡിറ്റര്‍
Tuesday 13th June 2017 11:14pm


തിരുവനന്തപുരം: സംഘപരിവാര നയങ്ങളെ ജനാധിപത്യശക്തികള്‍ ഒന്നിച്ച് നിന്ന് എതിര്‍ക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര നയങ്ങളെ എതിര്‍ക്കേണ്ടത് ഇടത് പക്ഷം മാത്രമല്ലെന്നും ജനാധിപത്യ ശക്തികളെ ഒന്നിച്ച് കൂട്ടിയാകണമെന്നും പിണറായി പറഞ്ഞു.


Also read ‘സംഘപരിവാരത്തിന്റേത് വ്യാജവാര്‍ത്തകളുടെ കലവറ’; വ്യാജവാര്‍ത്തകളും അവയിലൊന്നിന്റെ ഉറവിടവും ആള്‍ട്ട് ന്യൂസ് കണ്ടെത്തിയ രീതി


ആര്‍.എസ്.എസ്-ബി.ജെ.പി നയങ്ങളെ ശക്തമായി എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കേരള സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ ജൂണ്‍ നാലിനാണ് തിരിച്ച പോയിരുന്നത്. ദല്‍ഹിയില്‍ സീതാറാം യെച്ചൂരി അക്രമിക്കപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തും സി.പി.ഐ.എം- ബി.ജെ.പി സംഘര്‍ഷങ്ങള്‍ വ്യാപകമായിരുന്നു.


Dont miss മധ്യപ്രദേശിലെ കര്‍ഷക സമരം രാജ്യം മുഴുവന്‍ വ്യാപിക്കും; സത്യം പുറത്തു വരാതിരാക്കാനാണ് മന്ദ്‌സോറിലേക്ക് വരുന്നവരെ തടയുന്നത്: സ്വാമി അഗ്നിവേശ്


Advertisement