Categories

ആരാധനാലയങ്ങള്‍ ആയുധപ്പുരകളാക്കരുത്: പിണറായി

ആലപ്പുഴ: ആരാധാനാലയങ്ങള്‍ ആയുധപ്പുരകളാകരുതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആരാധാനാലയങ്ങള്‍ ആരാധനയ്ക്കുള്ളതാണെന്ന് മുസ്‌ലിം ന്യൂനപക്ഷം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആലപ്പുഴയിലെ ഹരിപ്പാട് പറഞ്ഞു.

ആരാധാനാലയങ്ങള്‍ മറയാക്കിയാണു ഭീകരസംഘടനകളുടെ പ്രവര്‍ത്തനമെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസുകള്‍ ഗൗരവമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.