Categories

Headlines

എന്‍ ഡി എഫിന്റെ സംരക്ഷകരായി മുസ്ലിം ലീഗ് മാറി: പിണറായി

ആലപ്പുഴ: തള്ളക്കോഴി തന്‍രെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുപോലെയാണ് മുസ്ലിം ലീഗ് എന്‍ ഡി എഫിനെ സംരക്ഷിക്കുന്നതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തികസ്രോതസ്സുകളെ കുറിച്ച് ഗൗരമായി അന്വേഷിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

ആരാധനാലയങ്ങള്‍ ആരാധന നടത്താനുള്ളതാണെന്നും അക്രമികള്‍ക്ക് തങ്ങാനുള്ള ഇടമല്ലെന്നും ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ പിണറായി വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ