Categories

കെ എസ് മനോജ് പണ്ടേ അരപ്പാതിരി: പിണറായി

pinarayi-vijayan-rw2തിരുവനന്തപുരം: കെ എസ് മനോജ് ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥി ആയിരുന്നപ്പോഴും അരപ്പാതിരിയായിരുന്നുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

ചിലപ്പോഴൊക്കെ സി പി ഐ എം പാതിരിമാരെയും സ്ഥാനാര്‍ത്ഥികളാക്കാറുണ്ടെന്ന് പിണറായി പറഞ്ഞു. മനോജ് പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. മനോജ് പ്രയോഗിച്ച ആയുധം പാഴായി. മനോജിന്റെ നിലപാടുകൊണ്ട് സി പി ഐ എമ്മിന് മതവിശ്വാസികളെ നഷ്ടപ്പെടില്ലെന്ന് പിണറായി പറഞ്ഞു. ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.