Categories

രാഷ്ട്രീയ ഭേദമന്യേ അംഗീകാരം നേടിയ നേതാവ്: പിണറായി

തിരുവനന്തപുരം: രാഷ്ട്രീയ കക്ഷിഭേദമന്യേ അംഗീകരിക്കപ്പെട്ട നേതാവായിരുന്നു ജ്യോതിബസുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായനായിരുന്നു അദ്ദേഹം. അര്‍പണബുദ്ധിയോടു കൂടിയുള്ള പ്രവര്‍ത്തനം ഏറെ മതിപ്പുളവാക്കിയിരുന്നുവെന്നും പിണറായി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.