തിരുവനന്തപുരം: ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ സ്വന്തം നിലയില്‍ സാമ്പത്തിക ലാഭമുണ്ടാക്കിയിട്ടില്ലെന്ന് സി.ബി.ഐ. തിരുവനന്തപുരം സി.ബി.ഐ കോടതിയിലാണ് സി.ബി.ഐ ഇക്കാര്യം അറിയിച്ചത്.

Ads By Google

മുന്‍ വൈദ്യുതി മന്ത്രി കൂടിയായ ജി. കാര്‍ത്തികേയന് ഇടപാടില്‍ പങ്കില്ലെന്നതില്‍ ഉറച്ച് നില്‍ക്കുന്നെന്നും സി.ബി.ഐ
കോടതിയില്‍ പറഞ്ഞു.

പിണറായി വിജയന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന ദീപക് കുമാറിന്റെ മൊഴി വിശ്വസനീയമല്ലെന്നും സി.ബി.ഐ പറഞ്ഞു.