Categories

തീവ്രവാദ കേസുകള്‍ ഏറ്റെടുക്കുന്നതില്‍ ദുരൂഹത: പിണറായി

pinarayi-vijayanതിരുവനന്തപുരം: സംസ്ഥാനത്തെ തീവ്രവാദ കേസുകള്‍ ഐ എന്‍ എ ഏറ്റെടുക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേസുകള്‍ ഏറെറടുത്തതിന് പിന്നില്‍ നല്ല ഉദ്ദേശമാണെന്ന് ഒരിക്കലും പറയാനാവില്ല.

കേരളാ പോലീസ് അന്വേഷിച്ച് കണ്ടെത്തിയ കേസില്‍ ഇനി എന്താണ് കൂടുതല്‍ അന്വേഷിക്കാനുളളതെന്ന് ഐ എന്‍ എ വെളിപ്പെടുത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.