Categories

യു.ഡി.എഫ് അശ്ലീല മാസികകളുടെ സഹായം തേടുന്നു: പിണറായി

pinarayi-vijayan കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മികച്ച വിജയം നേടുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പിണറായിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് പ്രചാരണത്തിനായി അശ്ലീല മാസികകളുടെ സഹായം തേടിയിരിക്കയാണ്. വിധി അനുകൂലമാക്കാന്‍ യു.ഡി.എഫ് മദ്യവും പണവും ഒഴുക്കുകയാണ്. യു.ഡി.എഫിന് സ്വാധീനമില്ലാത്ത ബൂത്തുകളാണ് പ്രശ്‌നബാധിതമായത്. യു.ഡി.എഫിന്റെ സനസ്വാധീനം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.