Categories

യേശു ഏറ്റവും വലിയ വിമോചന പോരാളി: പിണറായി

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച ചിത്രപ്രദര്‍ശനത്തില്‍ ക്രൂശിതരൂപം പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിക്കുന്നു. യേശു ലോക ചരിത്രത്തിലെ ഏറ്റവും വലിയ വിമോചന പോരാളിയെന്ന് പിണറായി പറഞ്ഞു. വിമോചന പോരാളിയെന്ന നിലയിലാണ് തങ്ങള്‍ യേശുവിനെ ആദരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ ഒട്ടകം സൂചിതുളയിലൂടെ കടന്നാല്‍ മാത്രമേ ധനവാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുള്ളൂവെന്നാണ് യേശു പറഞ്ഞത്. അങ്ങനെ പറയുമ്പോള്‍ അത് അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദമാണ്. അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരെ പോരാടുന്ന വിമോചന പോരാളിയാണ് യേശു. അദ്ദേഹം കൊള്ളപ്പലിശക്കാരെ ദേവാലയത്തില്‍ നിന്നും ചാട്ടകൊണ്ട് അടിച്ചുപുറത്താക്കി. ആ ക്രിസ്തുവിനെ സ്വാഭാവികമായും ഞങ്ങള്‍ ആദരിക്കുന്നതില്‍ ആര്‍ക്കും വിഷമം തോന്നേണ്ട കാര്യമില്ല.’ പിണറായി പറഞ്ഞു.

Malayalam news

Kerala news in English

3 Responses to “യേശു ഏറ്റവും വലിയ വിമോചന പോരാളി: പിണറായി”

  1. Vijayan Karingalil Kuwait

    പിണറായിക്ക് ഒരു പക്ഷേല്‍ പിജെ ജെകപ്പിന്റ്റെ മറുപടി . ഇത് കണ്ടോണ്ടെ ആടെണ്ട കണ്ണന്‍ ചെമ്പേ ഇത് കണ്ടോണ്ടെ ആടെണ്ട കണ്ണന്‍ ചെമ്പേ ????????????
    വിജയന്‍ കുവൈറ്റ്‌

  2. thomas p.v

    പിണറായി മാമോദീസാ മുങ്ങാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു

  3. JAYAPRAKASH

    കമ്മുനിസ്റ്റ്‌ പാര്‍ട്ടി വളരെ പപ്പരയീ ഇപ്പോള്‍ ജീസസ്സിനെ സഘവക്കാന്‍ നോക്കുന്നു . കഷ്ടം

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ; എം.ബി രാജേഷിന്റെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: എം.ബി രാജേഷ് എം.പിയുടെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയയില്‍ സൈബര്‍ സഖാക്കള്‍.ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും വന്ന് വന്ന് സംഘികള്‍ക്ക് സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം.കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ ചിത്രമായ