Administrator
Administrator
തിരഞ്ഞെടുപ്പ് സര്‍വ്വേ യു.ഡി.എഫ് പ്രചാരണത്തിന്റെ ഭാഗം: പിണറായി
Administrator
Sunday 3rd April 2011 11:25am

കല്‍പറ്റ: തിരഞ്ഞെടുപ്പ് സര്‍വ്വേ യു.ഡി.എഫ് പ്രചാരണത്തിന്റെ ഭാഗമായി കെട്ടിച്ചമച്ചതാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വയനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയത് കേന്ദ്ര സര്‍ക്കാരാണെന്ന് പറഞ്ഞ എ.കെ ആന്റണിക്ക് അപാര തൊലിക്കട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement