പത്തനംതിട്ട: ശബരിമല കയറാനെത്തിയ രണ്ട് തീര്‍ത്ഥാടകര്‍ കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശി ചന്ദ്രം, തമിഴ്‌നാട് സ്വദേശി പി എന്‍ കൃഷ്ണസ്വാമി എന്നിവരാണ് മരിച്ചത്.