മാട്ടൂല്‍ കൂട്ടായ്മ ഫോട്ടോഗ്രാഫിക് ആന്റ് ഫൈന്‍ ആര്‍ട്‌സ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മത്സരത്തിനായി ഫോട്ടോകളും ചിത്രങ്ങളും ക്ഷണിക്കുന്നു. ഇതില്‍ തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ മാട്ടൂര്‍ കൂട്ടായ്മ ഉടന്‍ പുറത്തിറക്കാന്‍ പോകുന്ന സുവനീറിന്റെ കവര്‍ പേജായി പ്രസിദ്ധീകരിക്കും. കൂടാതെ വിജയിക്ക് സര്‍പ്രൈസ് ഗിഫ്റ്റുകളും നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

നിബന്ധനകള്‍
ഫോട്ടോയുടെ റസല്യൂഷന്‍: 300dpi മിനിമം
ഫോട്ടോകള്‍ സെപ്റ്റംബര്‍ 25ന് മുമ്പ് ലഭിച്ചിരിക്കണം.
ഫോട്ടോകള്‍ അയക്കേണ്ട വിലാസം: sharjahmattoolkoottayma@gmail.com, info@mattoolkoottayma.com

കൂടുതല്‍ വിവരങ്ങള്‍ക്ക്: 971509770181