ആംസ്റ്റര്‍ഡാം: ഏറ്റവും വലിയ ലൈറ്റ് നിര്‍മാതാക്കളായ റോയല്‍  ഫിലിപ്സ് ഇലക്ട്രോണിക്‌സ് എന്‍.വി തൊഴില്‍ വെട്ടിച്ചുരുക്കുന്നു. 2014 ഓടെ 2,200 തൊഴിലുകള്‍ വെട്ടിച്ചുരുക്കാനാണ് ഫിലിപ്‌സിന്റെ തീരുമാനം.

ഇതുവഴി വര്‍ഷം 1.1 ബില്യണ്‍ യൂറോ സമ്പാദിക്കാന്‍ കഴിയുമെന്നാണ് ഫിലിപ്സിന്റെ പ്രതീക്ഷ. സാമ്പത്തിക പ്രതിസന്ധികളും പെന്‍ഷന്‍ ചിലവ് വര്‍ധിച്ചതുമാണ് ഈ തീരുമാനമെടുക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.

Ads By Google

ലണ്ടനില്‍ നടക്കാനിരിക്കുന്ന ഇന്‍വെസ്റ്റര്‍ ഇവന്റിന് മുന്നോടിയായാണ് ഫിലിപ്സ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 4,500 തൊഴിലുകള്‍ വെട്ടിക്കുറക്കുമെന്ന് ഫിലിപ്സ് പ്രഖ്യാപിച്ചിരുന്നു.

ഫിലിപ്