തിരുവനന്തപ്പുരം: സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുെവച്ച നികുതി പുനസ്ഥാപിച്ചു. അതിനാല്‍ പെട്രോളിന് ലിറ്ററിന് 20 പൈസ വര്‍ധിക്കും.

ഡിസംബര്‍ ഒന്നുമുതല്‍ പെട്രോളിന്റെ വിലയില്‍ എണ്ണക്കമ്പനികള്‍ 78 പൈസ വിലകുറച്ചു. ഇതോടെയാണ്‌സംസ്ഥാന നികുതി ലിറ്ററിന് 20 പൈസ തോതില്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പെട്രോളിന് വില കൂട്ടിയപ്പോഴാണ് അധികനികുതി വരുമാനം സര്‍ക്കാര്‍ വേണ്ടെന്നുവെച്ചത്.

Malayalam News
Kerala News in Kerala