മുംബൈ: ജനുവരി ഒന്നുമുതല്‍ പെട്രോളിന് 2 രൂപ 25 പൈസ വര്‍ധിച്ചേക്കുമെന്ന് സൂചന. വില വര്‍ധന സംബന്ധിച്ച തീരുമാനം ശനിയാഴ്ച ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഇറക്കുമതി ചെയ്യുന്ന പെട്രോള്‍ വിലയക്ക് ആനുപാതികമായി ആഭ്യന്തര വിപണിയിലെ വിലയും ഉയര്‍ത്തണമെന്നതാണ് പൊതുമേഖലാ എണ്ണ കമ്പനികളുടെ ആവശ്യം.

Subscribe Us:

എന്നാല്‍, അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വില വര്‍ധനയ്ക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാണിക്കാന്‍ സാധ്യതയില്ല.

Malayalam News
Kerala News in English