Categories

പെട്രോള്‍ വില വ്യാഴാഴ്ച പുതുക്കും

ന്യൂദല്‍ഹി: പെട്രോള്‍ വില ഈ മാസം 15ന് പുതുക്കുമെന്ന് കേന്ദ്ര പെട്രോളിയം സെക്രട്ടറി എസ് സുന്ദരേശന്‍ പറഞ്ഞു. പെട്രോളിന് വില കുറയാന്‍ സാധ്യ­ത­യുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍­ത്തു. പെ­ട്രോള്‍ വി­ല സം­ബ­ന്ധി­ച്ച ആ­ദ്യ ആ­വ­ലോ­കന യോ­ഗ­മാ­ണ് 15ന് ന­ട­ക്കു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.