Categories

ഇ­ന്ധ­ന വി­ല: ബീ­ഹാ­റില്‍ ഇന്ന് ബ­ന്ദ്

പാറ്റ്‌­ന: ഇ­ന്ധ­ന വി­ല വര്‍­ധ­ന­യില്‍ പ്ര­തി­ഷേ­ധി­ച്ച് ബീ­ഹാ­റില്‍ ആര്‍ ജെ ഡി-എല്‍ ജെ പി സംഖ്യം ആ­ഹ്വാ­നം ചെ­യ്­ത ബ­ന്ദ് തു­ടങ്ങി. സ്വ­കാ­ര്യ ബ­സ്സു­കള്‍ സര്‍­വീ­സ് ന­ട­ത്തു­ന്നില്ല. തീവ­ണ്ടി സര്‍­വീ­സു­കള്‍ സാ­ധാ­ര­ണ­നി­ല­യി­ലാണ്.

ലാ­ലു പ്ര­സാ­ദ് യാ­ദ­വി­ന്റെയും റാം­വി­ലാ­സ് പാ­സ്‌­വാ­ന്റെയും നേ­തൃ­ത്വ­ത്തില്‍ ഇ­ന്ന് പ­റ്റ്‌­ന­യി­ല്‍ റാ­ലി ന­ട­ക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.