Categories

എണ്ണവില പുനര്‍നിര്‍ണയയോഗം മാറ്റിവച്ചു

ന്യൂഡല്‍ഹി: പെട്രോളിയം വില പുനര്‍നിര്‍ണയിക്കുന്നതിനായി ഇന്നു കേന്ദ്രസര്‍ക്കാരും പൊതുമേഖല എണ്ണക്കമ്പനി ഉടമകളും ദല്‍ഹിയില്‍ ചേരാനിരുന്ന യോഗം മാറ്റിവച്ചു.

എല്ലാമാസവും വില പുനര്‍നിര്‍ണയിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികളും കേന്ദ്ര പെട്രോളിയം മന്ത്രാലയവും ധാരണയിലെത്തി.
അടുത്ത മൂന്നുമാസത്തേക്ക് പൊതുമേഖലാ എണ്ണകമ്പനികളുടെ വില്‍പ്പന വില ഏകീകരിക്കാനും ധാരണയായി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.