എഡിറ്റര്‍
എഡിറ്റര്‍
രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു
എഡിറ്റര്‍
Friday 31st March 2017 10:42pm

ന്യൂദല്‍ഹി: രാജ്യത്തെ ഇന്ധനവില കുറഞ്ഞു. പെട്രോളിന്റേയും ഡീസലിന്റേയും വിലയാണ് എണ്ണക്കമ്പനികള്‍ കുറച്ചത്.

പെട്രോള്‍ ലിറ്ററിന് 3 രൂപ 77 പൈസയും ഡീസല്‍ ലിറ്ററിന് 2 രൂപ 91 പൈസയുമാണ് രൂപയുമാണ് കുറഞ്ഞത്. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞതാണ് രാജ്യത്തെ ഇന്ധനവില കുറയാന്‍ കാരണമായത്.

തുടര്‍ച്ചയായി നാല് തവണ വില വര്‍ധിച്ചതിന് ശേഷമാണ് ഇപ്പോള്‍ പെട്രോളിനും ഡീസലിനും വില കുറഞ്ഞത്.

Advertisement