ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം ഡി കമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി ഇടുക്കി നിവാസികളായ 15 പേരാണ് ഹരജി നല്‍കിയത്. ഡി കമ്മീഷന്‍ ചെയ്യുന്നതിന് മുന്നോടിയായി പരമാവധി ജലം ഡാമില്‍ നിന്ന് ഒഴുക്കിക്കളയണമെന്നും ഹരജിയില്‍ പറയുന്നു.

Malayalam news, Kerala news in English