Categories

ജസ്റ്റിസ് മോഹന്‍കുമാറിനെ സ്വാധീനിക്കാന്‍ ശ്രമം: വി.എസിനെതിരെ വീണ്ടും ഹരജി

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് അന്വേഷിച്ച ജസ്റ്റിസ് മോഹന്‍കുമാര്‍ കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ വി.എസിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോടതിയില്‍ വീണ്ടും ഹരജി.

പൂന്തുറ സ്വദേശിയാണ് ഹരജി നല്‍കിയിരിക്കുന്നത്. വി.എസിനെതിരേ വഞ്ചനക്കും ഗൂഢാലോചനക്കും കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം. ഹരജി ഈ മാസം ഇരുപത്തിയെട്ടിലേക്ക് മാറ്റി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.