Categories

Headlines

തച്ചങ്കരിക്കെതിരായ ഹരജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: വിദേശ യാത്രാ വിവാദത്തില്‍പ്പെട്ട മുന്‍ ഐ.ജി ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹരജിയില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.