ന്യൂദല്‍ഹി: രാജ്യത്തെ പ്രധാന സര്‍വ്വകലാശാലയായ അലിഗഡിന്റെ ഓഫ് ക്യാമ്പസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനെതിരേ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചു. കേരളത്തിലടക്കം ഓഫ് ക്യാമ്പസ് കേന്ദ്രങ്ങള്‍ തുടങ്ങുന്നത് തടയണമെന്ന് ആവശ്യപ്പെടുന്നതാണ് ഹരജി.