Categories

വി.ഡി സതീശനെതിരെ വിജിലന്‍സ് കോടതിയില്‍ പരാതി

തൃശൂര്‍: വി.ഡി സതീശന്‍ എം.എല്‍.എയ്‌ക്കെതിരെ തൃശൂര്‍ വിജിന്‍സ് കോടതിയില്‍ പരാതി. എം.എല്‍.എ ഫണ്ട് നിയമവിരുദ്ധമായി ചെലവഴിച്ചുവെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

പറവൂര്‍ സ്വദേശി വിജയന്‍ പിള്ളയാണ് പരാതിനല്‍കിയിരിക്കുന്നത്. പരാതി ശനിയാഴ്ച കോടതി പരിഗണിക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.