Administrator
Administrator
പാറമട സ്‌ഫോടനം; ജലസേചന കനാല്‍ തകര്‍ന്ന് വന്‍ കൃഷിനാശം
Administrator
Monday 4th October 2010 2:13pm

കോട്ടയം: പെരുവയില്‍ കരിങ്കല്‍ ക്വാറിയിലെ സ്‌ഫോടനത്തില്‍ ജലസേചന കനാല്‍ തകര്‍ന്ന് വന്‍ കൃഷിനാശം. മൂവാറ്റുപുഴ ജലസേചന പദ്ധതിയിലെ എം.വി.ഐ.പി കനാലാണ് തകര്‍ന്നത്. കനാല്‍ തകര്‍ന്നതിനെ തുടര്‍ന്ന് വെള്ളം കയറി 30 ഏക്കറിലെ കൃഷി നശിച്ചു.

150 മീറ്ററില്‍ കനാല്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.

Advertisement