Categories

ഈ പതാക മധുരിക്കും


സ്‌പെയിനില്‍ നിന്നും സ്വാതന്ത്യം നേടിയത് പെറു ആഘോഷിച്ചത് ചോക്ലേറ്റുകൊണ്ടുള്ള പതാക നിര്‍മ്മിച്ചാണ്. 2.5 മീറ്റര്‍ നീളമുള്ള മധുരിക്കുന്ന പതാക നിര്‍മ്മിക്കാന്‍ 50 കിലോ ചോക്ലേറ്റ് വേണ്ടിവന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.